17 November, 2016 10:49:29 PM
സണ്ണിലിയോണിന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി; ട്രെയിലര്‍ ഇറങ്ങി
മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിത കഥ ആസ്പദമാക്കി തയാറാക്കിയ മോസ്റ്റ്ലി സണ്ണി എന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. പോണ്‍ താരമായിരുന്ന കാലത്തെ തന്റെ ജീവിതവും ചര്‍ച്ചയാകുന്ന ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തേ സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ ജീവിതത്തെ കുറിച്ചുള്ള മറ്റൊരാളുടെ കാഴ്ചപ്പാട് മാത്രമാണെന്നും താരം പറയുന്നു.