05 February, 2025 07:13:32 PM


പി ജി എം എവർറോളിങ് ട്രോഫി തുരുത്തിക്കാട് ബി എ എം കോളേജിന്



കങ്ങഴ: കങ്ങഴ പി ജി എം കോളേജിൽ നടന്ന പി ജി എം ട്രോഫിയ ഇന്റർ കൊളിജിയേറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2025  എഡിഷനിൽ  വിജയികളായ തുരുത്തിക്കാട് ബി എ എം കോളേജിനു പി ജി എം എവർറോളിങ് ട്രോഫി ചങ്ങനാശ്ശേരി താലൂക്ക് പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ശ്രീ രാജേഷ് കൈടാച്ചിറ കൈമാറുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302