22 July, 2026 01:07:44 PM


തിരൂർ സിവിൽ സ്റ്റേഷന്‍റെ പുറകിൽ പുരുഷന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം



മലപ്പുറം: തിരൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരൂര്‍ സിവില്‍ സ്റ്റേഷന്റെ പുറകിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതിയത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. എന്നാല്‍ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308