04 May, 2026 08:29:28 PM
ധര്‍മ്മടത്ത് പിണറായി വിജയന്‍ 19247 വോട്ടുകള്‍ക്ക് വിജയിച്ചു

ധർമ്മടം : കേരളത്തിന്റെ ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർഥിയായ കോൺഗ്രസിന്റെ വി പി അബ്ദുൾ റഷീദിനെ 19,247 വോട്ടുകൾക്കാണ് കേരളത്തിന്റെ ജനനായകൻ തോൽപ്പിച്ചത്.






