27 April, 2026 02:05:13 PM


ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി: എൻ അരവിന്ദാക്ഷൻ നായർ വീണ്ടും പ്രസിഡൻ്റ്



ഏറ്റുമാനൂർ:  ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ  53-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായരുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്നു. ഭാരവാഹികളായി  എൻ അരവിന്ദാക്ഷൻ നായർ (പ്രസിഡൻ്റ്), ജോസഫ് പോൾ, ബീനാ ഷാജി (വൈസ് പ്രസിഡൻ്റ്), കെ എൻ പ്രദീപ് കുമാർ (സെക്രട്ടറി), എ ബി ശ്രീകുമാർ (ജോയിൻ്റ് സെക്രട്ടറി), ഭുവനചന്ദ്രൻ (ഓഫീസ് സെക്രട്ടറി), കെ എൻ സോമദാസൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954