26 February, 2026 03:51:54 PM


ദേഹാസ്വാസ്ഥ്യം: ഫ്രാൻസിസ് ജോർജ് എംപി ആശുപത്രിയിൽ



കോട്ടയം : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം എം.പി ഫ്രാൻസിസ് ജോർജിനെ ഡൽഹിയിൽ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീറ്റിംഗിനിടെ ശരീരാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K