21 July, 2025 10:45:19 AM


തൃശൂരില്‍ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍



തൃശൂര്‍: തൃശൂര്‍ പേരാമംഗലത്ത് മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡോക്ടറോടാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. ഏഴു വയസ്സുകാരി മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി. കുട്ടിയുടെ പിതാവും മാതാവും രണ്ടുവര്‍ഷമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. കോടതി ഉത്തരവുപ്രകാരം ഞായറാഴ്ചകളില്‍ പിതാവിന്റെ കൂടെയാണ് കുട്ടി. ഈ ദിവസത്തിലാകാം ലൈഗികാതിക്രമം നേരിട്ടതെന്നാണ് കരുതുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K