10 March, 2025 08:28:36 AM
വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; രണ്ട് പേര് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി. 13, 17 വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശക്തികുളങ്ങര സ്വദേശി മനു (23), 17 കാരനായ വർക്കല സ്വദേശി എന്നിവരെയാണ്.അറസ്റ്റ് ചെയ്തത്. ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.