23 October, 2024 06:20:17 PM


യോഗ ആൻഡ് നാച്ചുറൽ ലിവിങ് സെന്‍റര്‍ വാർഷികാഘോഷം നടന്നു



ഏറ്റുമാനൂർ: ഏറ്റുമാനൂർ വടക്കുംഭാഗം എൻ.എസ്.എസ് കരയോഗം യോഗ ആൻഡ് നാച്ചുറൽ ലിവിങ് സെന്ററിന്റെ വാർഷിക ആഘോഷം പ്രസിഡന്റ്‌ വി വിശ്വനാഥന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്തു. സെന്റർ കോർഡിനേറ്റർ ജി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഏറ്റുമാനൂർ ടൗൺ കരയോഗം പ്രസിഡന്റ്. ജി സുരേഷ്‌കുമാർ,ശക്തി നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹി, ഏ വി പ്രദീപ്കുമാർ, കൺവീനർ രമ വിശ്വനാഥൻ,സെക്രട്ടറി ശ്രീ മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K