09 September, 2024 12:05:57 PM


വർക്കലയിൽ സഹോദരന്‍റെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു



തിരുവനന്തപുരം: വർക്കലയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കാറാത്തല ലക്ഷം വീട് അജി വിലാസത്തിൽ അജിത്ത് (36) ആണ് സഹോദരൻ അനീഷിന്റെ മർദ്ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 -ഓടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K