14 August, 2024 01:47:42 PM


വയനാടിന് കരുതലായി ഏറ്റുമാനൂരിൽ 'പാട്ടും പറച്ചിലും'



ഏറ്റുമാനൂർ: വയനാടിന് കരുതലായി ഏറ്റുമാനൂർ മോക്ഷയിലെ സംഗീതാസ്വാദകരും ഗായകരും ഒന്നിക്കുന്നു. ' പാട്ടും പറച്ചിലും' എന്ന പദ്ധതി ഓഗസ്റ്റ് 15 ന് വൈകിട്ട് 3.30 ന് ഏറ്റുമാനൂർ ബോയ്സ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഗീതസംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്യും. സിനിമ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി,  ജയ്‌സൺ ജെ നായർ എന്നിവർക്കൊപ്പം പ്രസിദ്ധരായ ഗായകരും ആസ്വാകരും പങ്കെടുക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K