28 May, 2024 06:44:14 PM


ഏറ്റുമാനൂര്‍ കീര്‍ത്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍



ഏറ്റുമാനൂര്‍: കീര്‍ത്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായി പി.കെ.സുധന്‍ (പ്രസിഡന്‍റ്), മേരിക്കുട്ടി ജോസഫ് (സെക്രട്ടറി), കെ.എന്‍.സിമിമോള്‍ (ട്രഷറര്‍), പദ്മിനി അനില്‍കുമാര്‍ (വൈസ് പ്രസി), ശ്രീകുമാര്‍ ആര്‍ (ജോ.സെക്ര), തോമസ് മാത്യു, പി.പത്മകുമാര്‍, ബ്രസ്ലി ജോസ്, വിനേഷ് കൃഷ്ണന്‍, സജി ചന്ദ്രന്‍, ജോസഫ് ജെ.എ, രമേശ് കെ.സി, ഹനീഫാ റാവുത്തര്‍ (കമ്മറ്റി അംഗങ്ങള്‍), പി.എ.പുന്നൂസ് (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K