08 May, 2024 09:02:37 PM


എസ്.എസ്.എൽ.സി.: മാന്നാനം കെ ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം




മാന്നാനം: 2023-24 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മാന്നാ നം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 100% വിജയം. പരീക്ഷയെ ഴുതിയ 77 കുട്ടികളിൽ 77 പേരും വിജയിച്ചതോടൊപ്പം 15 കുട്ടികൾ എല്ലാ വിഷയ ങ്ങൾക്കും A+ ഉം 9 കുട്ടികൾ 9 വിഷയങ്ങൾക്ക് A+ ഉം കരസഥമാക്കി. ഉന്നതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുന്ന തായി സ്‌കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു.

എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കിയവർ

1. അൽസ ജെയിൻ ജെയ്‌സ്

2. ബിൽഹ ബിജു

3. ഫഹ്‌മിദ ഫഹദ് പടിക്കൽ

4. ഗായത്രി ജയറാം

5. ജാനകി സുഭാഷ്

6. കല്യാണി രാജേഷ്

7. മരിയ പോൾ

8. നന്ദന ബി നായർ

9. നവോമി ജസ്റ്റിൻ

10. തീർത്ഥ പി എം

11. അദിത് ആന്റണി

12. അദിത് അജിത്ഗോപൻ

13. ആദിത്യ നാരായണൻ ബി എസ്

14. ജോയൽ ജേക്കബ് ജോൺ

15. പരമേശ്വർ പി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K