26 March, 2024 07:28:30 PM


മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കാണാതായ വിദ്യാർഥികളെ കണ്ടെത്തി



മുണ്ടക്കയം: കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും കാണാതായ നാലാം ക്ലാസ് വിദ്യാർഥികളായ കുട്ടികളെ കണ്ടെത്തി. കൂട്ടിക്കൽ പ്ലാപ്പള്ളിക്ക് സമീപത്തുനിന്നും വൈകിട്ട് ആറരയോടെയാണ് കുട്ടികളെ കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K