07 October, 2026 06:22:02 PM


കോട്ടയത്ത് തൊഴില്‍ മേള; ഒക്ടോബര്‍ ഒന്‍പതിന് അഭിമുഖം



കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മൂന്നു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 170ഓളം ഒഴുവുകളിലേക്ക് ഒക്ടോബര്‍ ഒന്‍പതിന് അഭിമുഖം നടത്തും.  പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8138908657, 04812563451.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956