11 March, 2024 07:16:41 PM


അറ്റകുറ്റപണി: കോതനല്ലൂർ റെയിൽവേ ഗേറ്റ് നാളെ മുതല്‍ അടച്ചിടും



കോട്ടയം: കുറുപ്പുന്തറ-ഏറ്റുമാനൂർ സ്‌റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസിങ് ഗേറ്റ് നമ്പർ 23 (കോതനല്ലൂർ ഗേറ്റ്) അടിയന്തര അറ്റകുറ്റപണികൾക്കായി മാർച്ച് 12 രാവിലെ എട്ടുമണി മുതൽ മാർച്ച് 13 വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്ന് അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് അറിയിച്ചു.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K