26 February, 2024 05:24:39 PM


ഐ.എസ്.സി.ബോർഡ് കെമിസ്ട്രി പരീക്ഷ 2024 മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപിച്ചു



തിരുവനന്തപുരം:  ഐ.എസ്.സി. 12-ാം ക്ലാസ് ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. ഐ.എസ്.സി. 12-ാം ക്ലാസ് കെമിസ്ട്രി തിയറി പരീക്ഷ ഇനി മാർച്ച് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K