15 February, 2024 09:18:21 PM


പാർലമെൻ്ററി പാർട്ടി നേതാവായി വിനു ആർ. മോഹനെ തിരഞ്ഞെടുത്തു



കോട്ടയം: നഗരസഭയിൽ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവായി വിനു ആർ. മോഹനെ തിരഞ്ഞെടുത്തു.കോട്ടയം നഗരസഭ നട്ടാശ്ശേരി അഞ്ചാം വാർഡ് പ്രതിനിധിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K