09 February, 2024 04:39:02 PM


മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് മാനേജറുടെ നേതൃത്വത്തിൽ ക്രൂര മർദനം



കോട്ടയം: മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് മാനേജറുടെ നേതൃത്വത്തിൽ ക്രൂര മർദനം. കടുത്തുരുത്തിയിലെ  ബാറിലെ ജീവനക്കാരനെയാണ് മാനേജരുടെ  നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ചത്. നവ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ  വന്നതോടെയാണ് പുറംലോകം വിവരം അറിയുന്നത്. ഇതേ തുടർന്ന് കടുത്തുരുത്തി പോലിസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K