03 February, 2024 04:53:21 PM
മാന്നാനത്ത് സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി; ഗതാഗതം തടസ്സപ്പെട്ടു
ഏറ്റുമാനൂര്‍: മാന്നാനം ഷാപ്പുംപടിയിൽ സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഗതാഗതം തടസ്സപ്പെട്ടു.