20 January, 2024 03:00:34 PM


കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ്, ഫാർമസിസ്റ്റ്: കോട്ടയം ജില്ലയിലെ റാങ്ക് പട്ടിക റദ്ദായി



കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II  ഒന്നാംഎൻ.സി.എ - എൽ.സി /എ.ഐ ( കാറ്റഗറി നമ്പർ 116/2019 )   തസ്തികയിലേക്കു പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

കോട്ടയം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II  (കാറ്റഗറി നമ്പർ 089/2018) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക  കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K