04 January, 2024 11:02:48 AM


‍62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു



കൊല്ലം : കലാകേരളം മാറ്റുരയ്ക്കുന്ന കലയുടെ മഹോത്സവത്തിന് കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചു. കൗമാര മനസ്സുകളുടെ ഉത്സവമാണ്. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K