13 December, 2023 02:16:55 PM


സണ്ണി ലിയോണിന്‍റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ച്‌ ഓടിയടുക്കുന്ന ഭീമൻ രഘു; വൈറലായി വീഡിയോ



തിരുവനന്തപുരം: സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് വീഡിയോ പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതമാണ് വീഡിയോയില്‍.

സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന്‍ രഘുവിനെയും വീഡിയോയില്‍ കാണാം. ഭീമന്‍ രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K