13 December, 2023 08:18:18 AM


ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കൽ മാർച്ച് 14 വരെ സൗജന്യം



തിരുവനന്തപുരം: ആധാർ കാർഡിലെ തിരിച്ചറിയൽ വിലാസം അടക്കമുള്ള വിവരങ്ങൾ മാർച്ച് 14വരെ സൗജന്യമായി പുതുക്കാം. വിവരങ്ങൾ പുതുക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുമെന്ന് തെറ്റിദ്ധാരണ വരുന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്ക് ഏറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാർ പുതുക്കാനുള്ള അവസാന ദിനം അല്ല മാർച്ച് 14 എന്ന അധികൃതർ വ്യക്തമാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K