11 December, 2023 03:25:22 PM


സിസ്റ്റർ അമല കൊലക്കേസ്: പ്രതിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു



കൊച്ചി: സിസ്റ്റർ അമല കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു.  കാസർകോഡ് സ്വദേശി സതീഷ് ബാബു നൽകിയ അപ്പീൽ തള്ളി. ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്ന് കോടതി. കവർച്ചയ്ക്കിടെ 2015 സെപ്റ്റംബർ 16നായിരുന്നു കൊലപാതകം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K