25 November, 2023 11:20:31 AM


വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന കൂത്താട്ടുകുളം സ്വദേശി യുവാവ് മരിച്ചു



കൂത്താട്ടുകുളം: ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന കൂത്താട്ടുകുളം ഒലിയപ്പുറം കടനാക്കുഴിപ്പറമ്പിൽ പരേതനായ ശശിയുടെ മകൻ 32 വയസ്സുള്ള ഹേമന്ത് ആണ്  മരിച്ചത് ചോരക്കുഴി കവലയിൽ ഒട്ടോ ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം ചോരക്കുഴിയിൽ വെച്ച് ഇയാൾ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K