25 November, 2023 11:01:15 AM


കോട്ടയം കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു



കോട്ടയം: കുമാരനല്ലൂരിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് ട്രെയിൻ തട്ടി മരിച്ചത്. അമ്മയുടെ കൺമുന്നിലാണ് അപകടം. അമ്മയോടൊപ്പം പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K