03 November, 2023 03:06:55 PM


പാലാ ലോക്കപ്പ് മർദ്ദനം: പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ്



പാലാ: ലോക്കപ്പ് മർദ്ദന വിവാദത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ്. മർദനം , പരിക്കേൽപ്പിക്കൽ തുടങ്ങി ഐ.പി.സി 323,325 വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിരുന്നത്. ട്രാഫിക് എസ് ഐ പ്രേംസൻ ,ട്രാഫിക് എഎസ്ഐ ബിജു കെ തോമസ് എന്നിവർക്ക് എതിരെയാണ് കേസ് എടുത്തത്. ഇതോടെ ഇവർക്കെതിരെ വകുപ്പ് തലനടപടിയ്ക്ക് സാധ്യത ഒരുങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K