01 November, 2023 01:10:37 PM


ആലപ്പുഴ കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം



ആലപ്പുഴ: കാട്ടൂരിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം. കോർത്തുശ്ശേരി 506-ആം നമ്പർ ശാഖയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരു മന്ദിരത്തിന്‍റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്ത നിലയിൽ കണ്ടെത്തി. കൊടിമരം തകർക്കുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K