10 October, 2023 10:16:10 AM


എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം



കൊച്ചി: എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ശ്രീ ഗുരുവായൂരപ്പന്‍ റെസിഡന്‍സി ആന്‍റ് റെസ്റ്റോറെന്‍റ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടയുടെ ചില്ലകള്‍ അടിച്ചു തകര്‍ത്തു. രാത്രി 10.30 ഓടെയാണ് സംഭവം.

ഹോട്ടല്‍ ജീവനക്കാരായ സതീശന്‍, ശ്രീജിത്ത്, വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഹോട്ടല്‍ ജീവനക്കാര്‍ തൃക്കാക്കര മുന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സ തേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K