27 July, 2023 08:28:34 PM


പണാപഹരണം: മുന്‍ വനിതാ വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ക്ക് 2 വർഷം കഠിനതടവും പിഴയും



കോട്ടയം: തലയോലപ്പറമ്പ് പഞ്ചായത്തിന്‍റെ ഭവനനിർമാണ പദ്ധതിയിൽ നടത്തിയ പണാപഹരണം സംബന്ധിച്ച് പിടിയിലായ മുന്‍ വനിതാ വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ശ്രീദേവിയെ 2 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും അടയ്ക്കാന്‍ കോട്ടയം വിജിലൻസ് കോടതി വിധിച്ചു. വിജിലൻസിനു വേണ്ടി കോട്ടയം വിജിലൻസ് പ്രോസീക്യൂട്ടർ  രാജ്‌മോഹൻ. ആർ. പിള്ള ഹാജരായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K