16 June, 2023 10:38:34 AM


നു​സ്ര​ത്ത് ജ​ഹാ​ൻ ചൗ​ധ​രി അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മു​സ്‌​ലിം വ​നി​താ​ ജഡ്ജി



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ന്യാ​യാ​ധി​പ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യാ​യി നു​സ്ര​ത്ത് ജ​ഹാ​ൻ ചൗ​ധ​രി. ചൗ​ധ​രി​യു​ടെ നി​യ​മ​നം യു​എ​സ് സെ​ന​റ്റ് വോ​ട്ടി​നി​ട്ട് അം​ഗീ​ക​രി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ ഈ​സ്റ്റേ​ൺ ഡി​സ്ട്രി​ക്ട് കോ​ട​തി​യി​ലെ ജ​ഡ്ജി​യാ​യി ചൗ​ധ​രി ഉ​ട​ൻ സ്ഥാ​ന​മേ​ൽ​ക്കും. അ​മേ​രി​ക്ക​യി​ൽ ന്യാ​യാ​ധി​പ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ബം​ഗ്ല​ദേ​ശി വം​ശ​ജ​യെ​ന്ന റി​ക്കാ​ർ​ഡും ചൗ​ധ​രി സ്വ​ന്ത​മാ​ക്കി.

ജ​ഡ്ജ് സ്ഥാ​ന​ത്തേ​ക്ക് ചൗ​ധ​രി​യു​ടെ പേ​ര് ബൈ​ഡ​ന്‍ സ​ർ​ക്കാ​ർ 2022 ജ​നു​വ​രി​യി​ൽ നാ​മ​നി​ർ​ദേ​ശം ചെ​യ്തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​യാ​ണ് സെ​ന​റ്റി​ന്‍റെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​ത്.

പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ൻ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് യൂ​ണി​യ​ന്‍റെ ഇ​ല്ലി​നോ​യി ശാ​ഖ​യി​ൽ ലീ​ഗ​ൽ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ചൗ​ധ​രി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K