05 June, 2023 08:55:47 PM
സുധി കൊല്ലം അവസാനമായി അഭിനയിച്ച ചിത്രത്തിന്‍റെ സ്റ്റിൽസ് പുറത്തുവിട്ട് പ്രവർത്തകർ

തൊടുപുഴ: ഇന്ന് രാവിലെ കാറപകടത്തില്‍ മരിച്ച സുധി കൊല്ലം അവസാനമായി അഭിനയിച്ച ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പി'ലെ സ്റ്റിൽസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. ഇതിൽ സ്കൂളിലെ പ്യൂണിന്‍റെ വേഷത്തിലാണ് സുധി എത്തുന്നത്.