26 September, 2022 09:12:34 AM


ശരീരപ്രദർശനവുമായി പൊതുവേദിയിൽ ഭാവന: ഗോൾഡൻ വിസ ചടങ്ങ് ചർച്ചയാകുന്നു

 

കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവന പുതിയൊരു വിശേഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്. യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പക്ഷെ അവരുടെ വസ്ത്രധാരണത്തിനും പൊതുവേദിയിൽ ഏറെ സെക്സി ആയി എത്തിയതിനുമെതിരെ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

വലിയ സന്തോഷത്തോടെയാണ് ഒരു വാർത്തയെക്കുറിച്ച് പ്രേക്ഷകരും കാണുന്നത്. ഓണദിനത്തിൽ ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരുകോടി എന്ന പരിപാടിയിൽ ഭാവന എത്തുകയും തന്റെ ജീവിതത്തിലെ ചില വിശേഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിനുമുൻപ് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടോവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾക്കും ഈ ഗോൾഡൻ വിസ സ്വന്തമാക്കാൻ സാധിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K