11 July, 2022 05:01:40 PM


ചി​റ്റി​ലം​ചേ​രി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ അ​ടി​യേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു



പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ര്‍ ചി​റ്റി​ലം​ചേ​രി​യി​ലെ തോ​ട്ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലുണ്ടായ ത​ര്‍​ക്ക​ത്തി​ല്‍ അ​ടി​യേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഷി​ജു​വാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മു​ട​പ്പ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​മ്പി​ളി​ദാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം. ചി​റ്റി​ലം​ചേ​രി പാ​ങ്ങാ​ട് ഭാ​ഗ​ത്തെ തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ ഞാ​യ​റാ​ഴ്ച വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തോ​ട്ട​ത്തി​ലെ കാ​ര്യ​സ്ഥ​നാ​ണ് പിടിയിലായ അ​മ്പി​ളി​ദാ​സ്. ജെ​സി​ബി ഡ്രൈ​വ​റാ​ണ് കൊ​ല്ല​പ്പെ​ട്ട ഷി​ജു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K