09 July, 2022 09:35:00 AM


യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കൊ​ണ്ടി​ട്ട കേസിലെ പ്ര​തി ജ​യി​ൽ​ചാ​ടി



കോ​ട്ട​യം: കോ​ട്ട​യ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ​ചാ​ടി. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് കൊ​ണ്ടി​ട്ട കേ​സി​ലെ നാ​ലാം പ്ര​തി ബി​നു​മോ​നാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. കോ​ട്ട​യം സ​ബ് ജി​യി​ലി​ൽ ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ജ​യി​ലി​ലെ അ​ട‌ു​ക്ക​ള​യി​ൽ നി​ന്ന് പ​ല​ക വ​ച്ചാ​ണ് ബി​നു​മോ​ൻ പു​റ​ത്ത് ചാ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഭാ​ര്യ​യോ​ട് ബി​നു മോ​ൻ ത​നി​ക്ക് എ​ത്ര​യും വേ​ഗം പു​റ​ത്ത് ക​ട​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. 

ഇ​യാ​ൾ കോ​ട്ട​യ​ത്തി​ന്‍റെ ചു​റ്റു​വ​ട്ട​ത്ത് ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി‌​യി​ട്ടു​ണ്ട്. ഷാ​ൻ എ​ന്ന യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ബി​നു​മോ​ൻ. ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഷാ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K