25 February, 2022 04:20:58 PM


ത​മ്പാനൂ​രി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍



തിരുവനന്തപുരം: ത​മ്പാനൂ​രി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​ജീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് ദി​വ​സം മു​ന്‍​പ് ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ന​ട​ന്നി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി അ​ജീ​ഷ് ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള ആ​ളാ​ണ്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ത​മ്പാനൂര്‍ സി​റ്റി ട​വ​ര്‍ ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റി​നെ​യാ​ണ് വെ​ട്ടി​ക്കൊ​ന്ന​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​യ്യ​പ്പ​നാ​ണ് മ​രി​ച്ച​ത്. കൃ​ത്യ​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ട്ട പ്ര​തി​യെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K