16 February, 2022 12:40:12 PM


വാളയാർ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പാലക്കാട് ജില്ലാ അഡീഷണൽ കോടതി



പാലക്കാട്: വാളയാറിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് ജില്ലാ അഡീഷണൽ കോടതി തള്ളിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K