13 July, 2021 08:30:32 AM


ഇ​റാ​ഖി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 20 പേ​ർ മ​രി​ച്ചു



ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 20 പേ​ര്‍ മ​രി​ച്ചു. തെ​ക്ക​ൻ ന​ഗ​ര​മാ​യ നാ​സ​റി​യ​യി​ലെ ഇ​മാം അ​ല്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ളെ ഇ​വി​ടെ നി​ന്നും മാ​റ്റി. ഓ​ക്സി​ജ​ൻ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K