21 May, 2021 06:31:23 PM
കോട്ടയത്ത് 4 പഞ്ചായത്തുകളിലും 59 വാര്‍ഡുകളിലും നിരോധനാജ്ഞ പിന്‍വലിച്ചു
കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ പൂര്‍ണമായും 35 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലും പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ മേഖലകളില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ലോക് ഡൗണും അധിക നിയന്ത്രണങ്ങളും തുടരും.
144 പിന്‍വലിച്ച തദ്ദേശ സ്ഥാപന വാര്‍ഡുകള്‍
കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും,
ഏറ്റുമാനൂര്‍-4,
കോട്ടയം- 1, 5, 6,9, 10, 16, 17,19, 31, 33,
നീണ്ടൂര്‍-5,
കാണക്കാരി-9,
അകലക്കുന്നം-11,
ചങ്ങനാശേരി-10,
ചെമ്പ്-11,14,
എലിക്കുളം-10,11,
എരുമേലി-15,16,
കടുത്തുരുത്തി-6,12,14,
കറുകച്ചാല്‍-7,
കിടങ്ങൂര്‍-5,
കുമരകം-7,
മണര്‍കാട്-16,
മാഞ്ഞൂര്‍-13,14,
മുണ്ടക്കയം-3,6,8,
പള്ളിക്കത്തോട്-4,
രാമപുരം-3,
തിരുവാര്‍പ്പ്- 7,11,13,
തൃക്കൊടിത്താനം-4,
ഉദയനാപുരം-12,13,
ഉഴവൂര്‍-6,
വാകത്താനം-9,
വാഴപ്പള്ളി-2,
വിജയപുരം-3,17 ,
ഈരാറ്റുപേട്ട-17,
പായിപ്പാട്-12,
പൂഞ്ഞാര്‍ തെക്കേക്കര-9, 11,
കല്ലറ-6, പനച്ചിക്കാട് -3,
തലയാഴം-9,
മാടപ്പള്ളി-1, 12,
ഞീഴൂര്‍-9,
പുതുപ്പള്ളി-7,17,
വെച്ചൂര്‍-3