10 May, 2021 12:52:37 AM


സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു കോട്ടയം ജില്ല ഫയർ & റെസ്ക്യൂ സിവിൽ ഡിഫെൻസ്

കോട്ടയം: ലോക്ക് ഡൌൺ കാലയളവിൽ പൊതുജനങ്ങൾക്കു നേരിടുന്ന വിഷമതകൾ പരിഹരിക്കുന്നതിനും കണ്ടൈൻമെന്റ് സോണിൽ ഉള്ളവർക്ക് അവശ്യ സാധനങ്ങൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതിനും കോട്ടയം ജില്ല ഫയർ & റെസ്ക്യൂ സിവിൽ ഡിഫെൻസിൻറെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയാണ്. പൊതുജനങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ,അവശ്യ സാധനങ്ങൾ എത്തിക്കുക, മറ്റു സേവനങ്ങൾഎന്നിവയ്ക്കായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


കോട്ടയം  - 80 860 87 101
ചങ്ങനാശ്ശേരി - 9061 8010 21  
പാല - 9048 515 038
കാഞ്ഞിരപ്പള്ളി-9947 98 6677
ഈരാറ്റുപേട്ട - 702 554 3636 
വൈക്കം -97442 85506 
പാമ്പാടി -956 7323 601
കടുത്തുരുത്തി - 894 3837 466




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K