04 May, 2021 05:10:07 PM
കോട്ടയത്ത് 903 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍; ഏറ്റുമാനൂരില്‍ 27 വാര്‍ഡുകളില്‍ അധികനിയന്ത്രണം
കോട്ടയം: ജില്ലയില്‍ 46 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.17 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 903 മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍
മുനിസിപ്പാലിറ്റി
വൈക്കം - 15
പഞ്ചായത്തുകള്‍
കല്ലറ- 4,7, 11, 12, 13
കരൂര്‍ - 4,6,8, 10, 12
വിജയപുരം - 15
പാമ്പാടി - 10
ഭരണങ്ങാനം -10
ചെമ്പ് -1,8,9,13
അയ്മനം -15, 18
കടപ്ലാമറ്റം - 1,7, 9
മണിമല - 1, 2,7,10, 12
പൂഞ്ഞാര്‍ -8, 9, 11
വെള്ളാവൂര്‍ - 1,5,7,8, 11, 12, 13
തിരുവാര്‍പ്പ് - 2,9,10,14, 15, 18
തൃക്കൊടിത്താനം - 2, 6, 18
കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍
കല്ലറ- 1
മുണ്ടക്കയം - 1,3, 6, 11, 12, 13, 14, 16, 19, 20, 21
പുതുപ്പള്ളി - 6
പൂഞ്ഞാര്‍ - 1
ആര്‍പ്പൂക്കര - 15
തിരുവാര്‍പ്പ് -16
കിടങ്ങൂര്‍ - 5
നിലവില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങള്‍
1. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 8,12,21,19,2,4,7,23,27,6,9,13,17,22,1,3,5,11,18,32,30,26,31, 24,29,33,34
2.ചങ്ങനാശ്ശേരിമുനിസിപ്പാലിറ്റി - 10, 23, 26,33, 12, 17, 28, 35, 16, 30, 8, 24
3. കോട്ടയംമുനിസിപ്പാലിറ്റി - 47, 16,49, 3, 6, 34,35,42, 1, 4,50, 36,41, 28, 25, 5, 9, 19,52,30,7, 40,44,22,43, 14,46, 2,8, 10, 11, 12, 15, 18, 29, 21, 24, 27, 13, 17, 31,26,33,37,48,51, 20, 23, 39, 32,
4. പാലാമുനിസിപ്പാലിറ്റി - 21, 13, 7, 8, 1,10, 23, 6 , 14, 15, 20
5.വൈക്കംമുനിസിപ്പാലിറ്റി - 17, 2,18,19, 25, 1,5,6, 23, 10, 14, 3,7,9,11,12,26,15
6.ഈരാറ്റുപേട്ടമുനിസിപ്പാലിറ്റി - 17, 19, 7, 16, 21, 23,5, 18, 1,12, 16
7. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് - 11, 2, 3,5,9,14, 1,6,10,13, 16, 18, 23, 4, 7, 15, 20,22
8.പാമ്പാടിഗ്രാമപഞ്ചായത്ത് - 13, 14, 5, 16, 6, 4, 1,7,12, 20, 11, 18, 19, 2, 8, 15, 17, 9, 3,10
9.തലപ്പലംഗ്രാമപഞ്ചായത്ത് - 9, 12, 13
10.മുണ്ടക്കയംഗ്രാമപഞ്ചായത്ത് - 2, 8, 5,7, 9, 17, 10
11.പുതുപ്പള്ളിഗ്രാമപഞ്ചായത്ത് - 7, 4,8, 17, 3, 14, 18, 2,5,9,13, 15, 16, 3, 16
12.മണര്കാട്ഗ്രാമപഞ്ചായത്ത് - 15, 16, 11, 14, 4,5,7,17, 1,12, 6,3
13. പൂഞ്ഞാര്‍ തെക്കേക്കരഗ്രാമപഞ്ചായത്ത്- 12,11,9,1,4,6, 14, 13
14.മീനടംഗ്രാമപഞ്ചായത്ത് - 5, 4,6, 12, 2, 7, 9, 1
15.മറവന്തുരുത്ത്ഗ്രാമപഞ്ചായത്ത് - 8, 13, 14, 8, 15, 5,9,2,3,4,6,10,11,12
16.തിടനാട്ഗ്രാമപഞ്ചായത്ത് - 3,10,13,1,2,4, 8, 11,7,14,5,6
17.കങ്ങഴഗ്രാമപഞ്ചായത്ത് - 13, 6, 9, 10, 3, 14
18.കൂരോപ്പടഗ്രാമപഞ്ചായത്ത് - 15, 16, 2, 11, 12, 3, 6, 9, 10,5, 14, 7, 8, 13, 1
19.അയര്ക്കുന്നംഗ്രാമപഞ്ചായത്ത്- 13, 15, 10,8, 1, 2, 3,5, 11, 12, 7, 9, 14, 19, 17
20.കടനാട്ഗ്രാമപഞ്ചായത്ത്- 11,5, 10,8,1,3,6,7,9
21.ഉദയനാപുരംഗ്രാമപഞ്ചായത്ത്- 5, 12, 14, 2, 3,4,10,13, 15, 1,6,11
22. തിരുവാര്‍പ്പ് : 11,7,17,1,3,8,12, 4 , 6,2,9,10,14,15,18
23. വാഴൂര്‍ : 8, 15, 2, 3, 4, 5, 7, 10,14,16,9,1
24. രാമപുരം : 8,11,4,7,15,18,3,6,5,10,13,16,17
25. കാഞ്ഞിരപ്പള്ളി :12,1,13,14,3,4,6,15,18,21,2,8,10,17,22,5,7,9,11,19,20,23, 16
26. ചിറക്കടവ് : 20,8,19,16,9,13,2,4,5,11,12,18,7,14,17,3,14,15,1,17
27. മുളക്കുളം : 5,6,16,1,7,8,14,4,11,12,13,15
28. അതിരമ്പുഴ : 11,17,3,15,18,10,13,19,9,20,8,16,1,4,7,21,2,5
29. എലിക്കുളം : 3,5,10,16,11,4,9,14,15,12
30. നെടുംകുന്നം : 1,14,10,2,3,4,7,12,15
31. ചെമ്പ് : 15,2,11,10,12,14,1,8,9,13
32. കുറിച്ചി : 4,13,6,14,8,9,20,17,10,11,19,2,3,5
33. കടുത്തുരുത്തി : 7,12,13,14,15,16,10,11,8,2,4,6,1,17,18,19
34. മണിമല : 11, 15, 1,2,7,10,12
35. പായിപ്പാട് : 7,2,6,8,10,4,14,3,9,13
36. മുത്തോലി : 4,1,9,3,6,11,13,5,7,10
37. തലയാഴം : 9
38. കടപ്ലാമറ്റം : 4,10,12,3,7,6,13,1,7,9
39. ഞീഴൂര്‍ :11,9,6,5,8,2,3,7,10,12,14,1
40. തലയോലപ്പറമ്പ് : 13,10,1,6,8,9
41. വെച്ചൂര്‍ : 3,9,8,1,2,7,12
42. നീണ്ടൂര്‍ : 5,1,2,3,4,6,8,9,10,13,15,14,7,11,12
43. കാണക്കാരി : 10,15,7,9,5,8,11,13,1,2,4,6,14
44.പളളിക്കത്തോട് : 7,4,5,12,1,3,6,9,10,11
45. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് -9,8, 7, 13, 10, 12, 6, 4, 1,11,14,16,2,3, 5
46.മാടപ്പള്ളി ഗ്രാമപഞ്ചായത്ത് -11,19, 17, 15, 18, 8, 13, 14, 1, 2
47. പാറത്തോട് ഗ്രാമപഞ്ചായത്ത് - 15, 3, 11, 17,18, 9,14,4, 12, 16, 19,7,8, 10, 6, 5, 13
48. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് - 15, 11, 18, 4, 13, 3, 14, 9
49.കല്ലറ ഗ്രാമപഞ്ചായത്ത് -3, 8,6,10,5,9,4,7,11,12,13
50. മൂന്നിലവ് ഗ്രാമപഞ്ചായത്ത് - 12,11,13, 2,8
51. മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്ത് - 7, 8, 13, 6, 4, 5, 10, 11
52. കുമരകം ഗ്രാമ പഞ്ചായത്ത് - 5, 7,1,4, 6, 11, 14, 16,9, 3, 10,15, 12
53. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് - 8, 3, 2,4, 11,6,7,10,1, 12
54. മേലുകാവ് ഗ്രാമപഞ്ചായത്ത് - 8, 9, 10, 11,2, 12, 1
55.ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് - 9, 12, 3, 7, 8, 2, 6, 11, 13, 10
56. കോരുത്തോട് ഗ്രാമപഞ്ചായത്ത് -4, 3, 11, 1, 2,7,10, 12, 13
57. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് -3,6, 2, 4, 11, 12, 13, 15,9,10,7
58. തലനാട് ഗ്രാമപഞ്ചായത്ത് -5
59. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് -4,5,6,7, 2,10,8,9,11
60.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1,14, 6, 11, 12, 9,15,2,3,10,13, 16
61.എരുമേലി ഗ്രാമപഞ്ചായത്ത് - 15, 16, 19,21,5, 23, 2,6,22,1,20, 8, 10, 9, 12,17
62. അകലക്കുന്നം ഗ്രാമ പഞ്ചായത്ത് - 15, 11,4,5,9,12, 6, 3,13
63. കറുകച്ചാല്‍ ഗ്രാമ പഞ്ചായത്ത് - 3,7,8, 15, 1,10, 4, 11, 2,5, 16, 6, 12
64. വിജയപുരം ഗ്രാമ പഞ്ചായത്ത് -2,4, 7, 13, 3, 10, 17,18,6, 11, 1,5, 12, 16, 19, 15
65. ടി.വി.പുരം ഗ്രാമ പഞ്ചായത്ത് - 7, 9, 14, 3, 4,10,13, 1,8
66. അയ്മനം ഗ്രാമ പഞ്ചായത്ത് - 7, 9, 2, 8, 14, 16, 13, 1,5, 19, 3, 4,10, 12, 20, 15, 18
67. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് - 20,4, 9, 17, 2, 13, 7,10, 12, 14, 15, 19, 1,8,5,11,3, 6, 16, 2, 6, 18
68 .വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് - 3, 16, 14, 10, 6, 13, 2,5, 1, 21, 8, 9, 11, 12, 15, 18,4,7, 19
69. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് - 5, 1, 11
70. വാകത്താനം ഗ്രാമപഞ്ചായത്ത് - 14,5,7, 9, 12, 13, 18, 1, 2, 3, 4, 6, 10, 11, 15, 16, 17, 19, 20
71 .കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് - 4,7, 5, 12, 13
72. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് - 6, 3, 14, 5, 12, 2
73. കരൂര്‍ ഗ്രാമപഞ്ചായത്ത് - 14,9,11,7,2,1,15, 3,13, 4, 6, 8, 10, 12
74. തീക്കോയി ഗ്രാമപഞ്ചായത്ത് - 2
75. മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് - 4,7, 11
76. വെള്ളാവൂര്‍ - 1,5,7,8, 11, 12, 13