11 February, 2021 06:21:18 PM


കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ്; 4646 പേര്‍ ചികിത്സയില്‍



കോട്ടയം: ജില്ലയില്‍  383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി  5468 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരില്‍ 205 പുരുഷന്‍മാരും 153 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 502 പേര്‍ രോഗമുക്തരായി. 4646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 73057 പേര്‍ കോവിഡ് ബാധിതരായി.  68271 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15795 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-66
മാഞ്ഞൂർ-14
അയ്മനം, ചങ്ങനാശേരി - 13
ഏറ്റുമാനൂർ - 12
ഈരാറ്റുപേട്ട -11
ചിറക്കടവ്, ആർപ്പൂക്കര - 10
പായിപ്പാട്, പുതുപ്പള്ളി, കൂരോപ്പട, വൈക്കം -9
മുളക്കുളം, എരുമേലി, കിടങ്ങൂർ -8
കാണക്കാരി, വാഴപ്പള്ളി, പാലാ, പള്ളിക്കത്തോട്, മണർകാട് - 7 
വിജയപുരം, ഉഴവൂർ, തലയോലപ്പറമ്പ്, അതിരമ്പുഴ, കറുകച്ചാൽ, കുറിച്ചി, വെളിയന്നൂർ, പാമ്പാടി - 6
നെടുംകുന്നം, വാഴൂർ, പനച്ചിക്കാട്, വെള്ളൂർ - 5
കടുത്തുരുത്തി, കടനാട്, വെച്ചൂർ, മറവന്തുരുത്ത് - 4
ഉദയനാപുരം, കടപ്ലാമറ്റം, അയർക്കുന്നം, അകലക്കുന്നം, മീനച്ചിൽ, തിരുവാർപ്പ്, കാഞ്ഞിരപ്പള്ളി - 3
മീനടം, കല്ലറ, തലയാഴം, കുറവിലങ്ങാട്, തൃക്കൊടിത്താനം, വാകത്താനം, പാറത്തോട്, കരൂർ, മേലുകാവ് - 2
തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മുണ്ടക്കയം, തലപ്പലം, രാമപുരം, നീണ്ടൂർ, ചെമ്പ്, ഞീഴൂർ, പൂഞ്ഞാർ, ഭരണങ്ങാനം, കുമരകം, കങ്ങഴ, ടി.വി പുരം, എലിക്കുളം, തലനാട്, മൂന്നിലവ് -1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K