02 February, 2021 06:42:08 PM
ആശ സി. എബ്രഹാം കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
കോട്ടയം: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി ആശ. സി. എബ്രഹാം ചുമതലയേറ്റു. ആലപ്പുഴ ജില്ലയിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. കോട്ടയം എഡിഎം ആയിരുന്ന അനില്‍ ഉമ്മന്‍ ഇടുക്കി ജില്ലയില്‍ ആര്‍ഡിഓ ആയി സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ആശയുടെ നിയമനം.