03 October, 2020 02:15:55 PM


ഏറ്റുമാനൂര്‍ ഉള്‍പ്പെടെ ഏഴ് വാര്‍ഡുകള്‍ ഒഴിവാക്കി; കോട്ടയത്ത് 47 കണ്ടയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: കുറിച്ചി - 5, പൂഞ്ഞാർ - 2, കടനാട് - 13 എന്നീ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകൾ  കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 23, മുത്തോലി - 7, ഭരണങ്ങാനം - 6, എലിക്കുളം - 7, 8, കങ്ങഴ - 13, കുമരകം -15 എന്നീ  വാർഡുകൾ  പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 


പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം  - 33, 12, 44
2. ചങ്ങനാശേരി - 31,33,34,1, 17, 24,29

ഗ്രാമപഞ്ചായത്തുകള്‍

3. മീനടം-11 
4. എരുമേലി-  19, 2, 23
5. ഉദയനാപുരം - 5,8,1
6. കുമരകം- 7
7. മുണ്ടക്കയം - 5, 13
8. വാഴപ്പള്ളി-2,15, 19, 21, 1,6
9. ചെമ്പ് -14
10. മറവന്തുരുത്ത് - 4
11. കൂരോപ്പട - 14
12. രാമപുരം - 5, 13, 16
13. കാഞ്ഞിരപ്പള്ളി-16
14. മൂന്നിലവ്-5
15. കറുകച്ചാൽ - 16
16. കടപ്ലാമറ്റം - 3
17. വെള്ളൂർ -8
18. വാകത്താനം - 3
19. ആർപ്പൂക്കര - 15
20. പാറത്തോട് - 19
21. അയർക്കുന്നം -19
22. മുളക്കുളം - 8
23. പായിപ്പാട് - 13
24. പനച്ചിക്കാട്-18
25. കുറിച്ചി - 5
26. പൂഞ്ഞാർ -2
27. കടനാട് - 13



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K