30 August, 2020 10:11:53 AM


കോട്ടയത്ത് 7 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി ; 15 എണ്ണം ഒഴിവാക്കി

കോട്ടയം : കോട്ടയത്ത് 7 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി. 15 എണ്ണം ഒഴിവാക്കി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-26, കോട്ടയം മുനിസിപ്പാലിറ്റി-20 കൂരോപ്പട ഗ്രാമ പഞ്ചായത്ത് - 5, 8,15 എരുമേലി- 12, കുമരകം-14 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി -27, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 9, 25, 27, മുണ്ടക്കയം - 3,7,13,18 പാറത്തോട് - 16, വിജയപുരം - 16, ചിറക്കടവ്-2,3 കൂരോപ്പട - 12, കങ്ങഴ - 4, അതിരമ്പുഴ - 12 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ
 പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 46 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ -   12, 14, 27  

2.കോട്ടയം  -  9, 14, 28, 35, 43, 44, 48, 20

3. ഈരാറ്റുപേട്ട - 2,4, 11, 26

4. വൈക്കം - 14

ഗ്രാമപഞ്ചായത്തുകള്‍

5.ഉദയനാപുരം- 3

6.അതിരമ്പുഴ - 21

7.വിജയപുരം- 5

8.ആര്‍പ്പൂക്കര-1, 13

9.കാഞ്ഞിരപ്പള്ളി - 11

10.ചെമ്പ്- 1, 2

11.മുണ്ടക്കയം -6, 8,

12.മുളക്കുളം-3, 1

13.മീനടം-6

14.കുമരകം - 7,14,15

15. രാമപുരം - 7, 8

16.അയർക്കുന്നം - 7

17.കിടങ്ങൂർ - 2,15

18. വെച്ചൂർ - 13

19. കൂരോപ്പട - 5,8,15

20. പൂഞ്ഞാർ തെക്കേക്കര - 8

21. തലപ്പലം - 2

22. കടപ്ലാമറ്റം - 13

23. തിരുവാർപ്പ് - 2

24. എരുമേലി- 12


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K