30 July, 2020 02:59:19 PM
കോട്ടയത്ത് 53 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; നാലു വാര്‍ഡുകള്‍ ഒഴിവാക്കി
കോട്ടയം: ജില്ലയില്‍ നാലു തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-4, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്-3, തലയാഴം പഞ്ചായത്ത്-1, ടി.വി പുരം പഞ്ചായത്ത്-10 എന്നിവയാണ് ഒഴിവാക്കിയത്. 22 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 53 കണ്ടെയന്‍മെന്റ് സോണുകളാണ് നിലവിലുള്ളത്
നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം മുനിസിപ്പാലിറ്റി-30, 31, 32, 36, 39, 46
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 27, 33
3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24
ഗ്രാമ പഞ്ചായത്തുകള്‍
5. പാറത്തോട് -7, 8, 9, 16
6. അയ്മനം-14
7. ഉദയനാപുരം-6, 7, 16
8. കുമരകം-4, 10, 11
9. ടിവി പുരം- 12
10. വെച്ചൂര്‍-1, 4
11. മറവന്തുരുത്ത്-1, 11, 12
12. വാഴപ്പള്ളി-7, 11, 12, 17, 20
13. പായിപ്പാട് -7, 8, 9, 10, 11
14. തിരുവാര്‍പ്പ്-11
15. കുറിച്ചി-20
16. മീനടം-2, 3
17. മാടപ്പള്ളി-18
18. പാമ്പാടി-18
19. നീണ്ടൂര്‍-8
20. കാണക്കാരി-10
21. തൃക്കൊടിത്താനം- 15
22. പുതുപ്പള്ളി-14