18 April, 2020 04:27:36 PM
'ഹലോ ഡോക്ടര്‍ ഏറ്റുമാനൂര്‍': വീട്ടിലിരുന്ന് ചികിത്സ തേടാം; പദ്ധതിയ്ക്ക് ഏറ്റുമാനൂരില്‍ തുടക്കം
ഏറ്റുമാനൂര്‍: ലോക്ഡൗണില്‍ ആശുപത്രിയില്‍ പോകാതെ രോഗികള്‍ക്ക് വീട്ടിലിരുന്ന് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാവുന്ന ഹലോ ഡോക്ടര്‍ ഏറ്റുമാനൂര്‍ പദ്ധതി ഏറ്റുമാനൂര്‍ നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിന്‍റെ അദ്ധ്യക്ഷതയില്‍ കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് (കുട്ടികളുടെ ആശുപത്രി) സൂപ്രണ്ട് ഡോ.പി.സവിദ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗവിവരങ്ങള്‍ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ഡോക്ടറെ ധരിപ്പിച്ച് ചികിത്സ തേടാവുന്ന പദ്ധതി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതിയാണ് നടപ്പിലാക്കുന്നത്.
'ഡോക്ടര്‍ വീട്ടിലേക്ക്' എന്ന പദ്ധതിയ്ക്കു പിന്നാലൊണ് ലോക്ഡൗണില്‍ നഗരസഭയുടെ പുതിയ ടെലി കണ്‍സള്‍ട്ടേഷന്‍ പരിപാടി. രോഗികളുടെ ആവശ്യപ്രകാരം ഡോക്ടറും നഴ്സും ലാബ് ടെക്നീഷ്യനും അടങ്ങുന്ന സംഘം വീട്ടിലെത്തി പരിശോധിച്ച് മരുന്ന് നല്‍കുന്ന പദ്ധതിയാണ് ഡോക്ടര്‍ വീട്ടിലേക്ക്. രണ്ട് യൂണിറ്റുകളാണ് നിലവില്‍ ഈ പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം ഇരുന്നൂറോളം രോഗികള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. ഇരുപദ്ധതി പ്രകാരവും ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ആയുര്‍വേദ - ഹോമിയോ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭ്യമാക്കും. വിലകൂടിയതും ആശുപത്രിയില്‍ ലഭ്യമല്ലാത്തതുമായ അലോപ്പതി മരുന്നുകള്‍ നിര്‍ദ്ദനരായ രോഗികള്‍ക്ക് സൗജന്യമായി എത്തിക്കാനുള്ള പദ്ധതിയും പ്രാവര്‍ത്തികമാക്കുമെന്ന് ആഗോര്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
'ഹലോ ഡോക്ടർ ഏറ്റുമാനൂർ' എന്ന ടെലി കൺസൾട്ടേഷൻ പദ്ധതി പ്രകാരം സേവനം ലഭ്യമാകുന്ന ഡോക്ടര്‍മാരും ഫോണ്‍നമ്പരും കണ്‍സള്‍ട്ടിംഗ് സമയവും ചുവടെ.
ഫിസിഷ്യന്‍:
# ഡോ. അരുണ്‍ എം (ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ)
ഫോണ്‍: 9961055193
# ഡോ.കെ.സി.ജോര്‍ജ് (ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെ)
ഫോണ്‍: 9447418220
# ഡോ.ഷീലാ കുര്യന്‍ (ദിവസവും വൈകിട്ട് 5 മുതല്‍ വൈകിട്ട് 7 വരെ)
ഫോണ്‍: 0481 2536559
# ഡോ.അനൂപ് കുമാര്‍ എന്‍ (തിങ്കള്‍, ചൊവ്വ, ബുധന്‍ പകല്‍ 2 മുതല്‍ 3 വരെ)
ഫോണ്‍: 9895255662
# ഡോ.റോണി വേമ്പേനി (ബുധന്‍, വ്യാഴം പകല്‍ 2 മുതല്‍ 3 വരെ)
ഫോണ്‍: 8138897524
# ഡോ.ജോളിമോന്‍ (ദിവസവും രാവിലെ 6 മുതല്‍ 7 വരെ, വൈകിട്ട് 4 മുതല്‍ 8 വരെ)
ഫോണ്‍: 9447571178
# ഡോ.മിഥുന്‍ (ദിവസവും പകല്‍ 2 മുതല്‍ വൈകിട്ട് 3 വരെ)
ഫോണ്‍: 9447238880
# ഡോ.ജിം ജേക്കബ് റോയി (ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ)
ഫോണ്‍: 9496720759
പീഡിയാട്രീഷന്‍:
# ഡോ. റ്റി.യു.സുകുമാരന്‍ (ദിവസവും രാവിലെ 9 മുതല്‍ 10 വരെ)
ഫോണ്‍: 9847057714
# ഡോ.പി.സവിദ, സൂപ്രണ്ട്, ഐസിഎച്ച് (ദിവസവും വൈകിട്ട് 3 മുതല്‍ 5 വരെ)
ഫോണ്‍: 9846225476
# ഡോ.കെ.പി.ശശിധരന്‍ (ദിവസവും വൈകിട്ട് 4 മുതല്‍ 6 വരെ)
ഫോണ്‍: 9447362504
# ഡോ.ജസ്സി (ഞായര്‍, തിങ്കള്‍ പകല്‍ 2 മുതല്‍ 3 വരെ)
ഫോണ്‍: 9446983433
ഒപ്താല്‍മോളജി (കണ്ണ്):
# ഡോ. ശേഷാദ്രിനാഥന്‍ (തിങ്കള്‍, ചൊവ്വ, വ്യാഴം,വെള്ളി രാവിലെ 10 മുതല്‍ 12 വരെ)
ഫോണ്‍: 9447530900
ഇഎന്‍ടി:
# ഡോ.ഷിബു ജോര്‍ജ്, പ്രൊഫസര്‍, കോട്ടയം മെഡിക്കല്‍ കോളേജ്
(ചൊവ്വ, വ്യാഴം, ശനി പകല്‍ 12 മുതല്‍ 1 വരെ) ഫോണ്‍: 9446815554
# ഡോ.എസ്.കാന്തി (ദിവസവും രാവിലെ 9 മുതല്‍ 10 വരെ)
ഫോണ്‍: 94473622504
നെഫ്രോളജി (വൃക്കരോഗം):
# ഡോ.ജയകുമാര്‍ കെ.പി, എച്ച് ഓ ഡി, കോട്ടയം മെഡിക്കല്‍ കോളേജ്
(ദിവസവും വൈകിട്ട് 5 മുതല്‍ 7 വരെ) ഫോണ്‍: 9447053794
ഗൈനക്കോളജി:
# ഡോ.റജി (ദിവസവും വൈകിട്ട് 4 മുതല്‍ 7 വരെ)
ഫോണ്‍: 9447939328
# ഡോ.തങ്കമ്മ (ചൊവ്വ, ബുധന്‍, വ്യാഴം വൈകിട്ട് 8 മുതല്‍ 9 വരെ)
ഫോണ്‍: 8606505342
# ഡോ.കമലം (ദിവസവും വൈകിട്ട് 3 മുതല്‍ 6 വരെ)
ഫോണ്‍: 9446846318
സര്‍ജന്‍:
# ഡോ.റോണി റ്റി വേമ്പേനി (വ്യാഴം, വെള്ളി, ശനി രാവിലെ 6 മുതല്‍ 7 വരെ, വൈകിട്ട് 4 മുതല്‍ 8 വരെ)
ഫോണ്‍: 8138897524
അസ്ഥിരോഗം:
# ഡോ.ജീവന്‍ മാത്യു (ദിവസവും വൈകിട്ട് 3 മുതല്‍ 6 വരെ)
ഫോണ്‍: 9447287454
റീ ഹാബിലിറ്റേഷന്‍ പ്രഫഷണല്‍ (ഭിന്നശേഷിവിഭാഗം):
# ഡോ.ഫെബിലിയോ മാത്യു (ദിവസവും രാവിലെ 10 മുതല്‍ 12 വരെ)
ഫോണ്‍: 9446820131
ഹോമിയോ:
# ഡോ.ജോബി.ജെ, മെഡിക്കൽ ഓഫീസർ (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 8547743293
# ഡോ.ഗീതാ പ്രദീപ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ ആശുപത്രി, മാഞ്ഞൂര്‍
(ദിവസവും രാവിലെ 10 മുതല്‍ 4 വരെ) ഫോണ്‍: 9447570415
# ഡോ.സതീഷ് (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9446537712
# ഡോ.മാത്യു (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9496320544
# ഡോ.അനില്‍കുമാര്‍ കെ.പി (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9447238880
# ഡോ.സാബു (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9495496852
# ഡോ.ഹേമ കര്‍ത്താ (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9447265162
# ഡോ.ഗീത (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9447570415
# ഡോ.ചാമിനി ചന്ദ്രന്‍ (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9400355410
# ഡോ.ഇന്നസെന്‍റ് (ദിവസവും രാവിലെ 10 മുതല്‍ 4 വരെ)
ഫോണ്‍: 9447775728
ആയുർവേദം (ജനറല്‍):
# ഡോ.ബി.ബിന്ദു, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ.ആയുര്‍വേദ ഡസ്പന്‍സറി
(ദിവസവും വൈകിട്ട് 3 മുതല്‍ 7 വരെ) ഫോണ്‍: 9496928195
# ഡോ.ഗരിന്‍, വൈദ്യരത്നം ഔഷധശാല (ദിവസവും രാവിലെ 10 മുതല്‍ 1 വരെ)
ഫോണ്‍: 9447506448
# ഡോ.രവി മണ്ണാലില്‍ (ദിവസവും രാവിലെ 10 മുതല്‍ 5 വരെ)
ഫോണ്‍: 9446177767
# ഡോ.സരസമ്മ (ദിവസവും രാവിലെ 10 മുതല്‍ 5 വരെ)
ഫോണ്‍: 9447886751
# ഡോ.തുളസി (ദിവസവും രാവിലെ 10 മുതല്‍ 5 വരെ)
ഫോണ്‍: 9539318403
# ഡോ.വിന്ദുജ (ദിവസവും രാവിലെ 10 മുതല്‍ 5 വരെ)
ഫോണ്‍: 6238043997
# ഡോ.ടീന ടോമി (ദിവസവും രാവിലെ 10 മുതല്‍ 5 വരെ)
ഫോണ്‍: 9495950636
ആയുർവേദം (സൈക്യാട്രി):
# ഡോ.ആദിത്യ സുബ്രഹ്മണ്യം, ഡിഎഎച്ച്, കോട്ടയം
(ദിവസവും രാവിലെ 9 മുതല്‍ 2 വരെ) ഫോണ്‍: 8089861292
ആയുർവേദം (ഗൈനക്കോളജി):
# ഡോ.രാഖി, മെഡിക്കല്‍ ഓഫീസര്‍, ജിഎഎച്ച്, ചങ്ങനാശ്ശേരി
(തിങ്കള്‍, ബുധന്‍, വ്യാഴം രാവിലെ 9 മുതല്‍ 1 വരെ) ഫോണ്‍: 9447400555
ആയുർവേദം (ENT / Netraroga):
# ഡോ.സൗമ്യ എന്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (Salakya), ജിഎഎച്ച്, തിരുവല്ല
(ദിവസവും രാവിലെ 10 മുതല്‍ 6 വരെ) ഫോണ്‍: 9497275953
ആയുർവേദം (Proctology):
# ഡോ.ഡിക്ടിന്‍, ഏന ഹീലോ ആയുര്‍വേദ ക്ലിനിക് (ദിവസവും രാവിലെ 10 മുതല്‍ 6 വരെ)
ഫോണ്‍: 9496815695