16 November, 2019 10:32:02 PM
അഷ്ടമി: 20ന് വൈക്കം താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
വൈക്കം: ശ്രീമഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദിവസമായ നവംബര്‍ 20ന് വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള പൊതുപരിപാടികള്‍, പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.