05 March, 2016 02:52:30 PM
ബോളിവുഡ് നടി ഊര്‍മിള വിവാഹിതയായി : കാശ്മീരി മോഡലും ബിസിനസുകാരനുമായ അക്തര്‍ മിര്‍ ആണ് വരന്‍

പ്രീതി സിന്റയ്ക്കു പിന്നാലെ മുന്‍കാല നായികയായ ഊര്‍മിള മണ്ഡോദ്കറും വിവാഹിതയായി. വിവാഹം അതീവ രഹസ്യമായാണ് നടന്നത്.
കാശ്മീരി മോഡലും ബിസിനസുകാരനുമായ അക്തര്‍ മിര്‍ ആണ് വരന്‍. ആര്‍ഭാടങ്ങളില്ലാതെ ലളിതമായ ചടങ്ങില്‍ വിവാഹം നടത്തണമെന്ന ആഗ്രഹം കൊണ്ടാണ് വിവാഹം രഹസ്യമാക്കിയത്.
                                
                                        



